പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവം 11 മുതല്‍

അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാ മഹോത്സവം ഫെബ്രുവരി 11,12,13 തിയതികളിലായി ആഘോഷിക്കും. 11ന് ഞായറാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് നിവേദ്യപൂജ, എട്ടിന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് അമൃത ടിവി, ഫ്‌ളവേഴ്‌സ് ടിവി ഫെയിം വിഷ്ണു...